ml_tn_old/rom/05/13.md

1.3 KiB

For until the law, sin was in the world

ഇതിനർത്ഥം ദൈവം പ്രമാണത്തെ മനുഷ്യർക്ക് നൽകുന്നതിനു മുൻപ് തന്നെ ജനം പാപം ചെയ്തു.  ഇതര വിവര്‍ത്തനം : “ ദൈവം തന്‍റെ പ്രമാണം മോശയ്ക്ക് നൽകുന്നതിനു മുൻപ് തന്നെ ലോകത്തിലെ ജനത ചെയ്തു പാപം ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)

but there is no accounting for sin when there is no law

പ്രമാണം നൽകുന്നതിനു മുൻപ് ഉള്ള ജനത്തിന്‍റെ പാപത്തെ ദൈവം കണക്കിടുന്നില്ല എന്നും അർത്ഥമാകുന്നു.  ഇതര വിവര്‍ത്തനം : “എന്നാൽ ദൈവം ദൈവം തന്‍റെ പ്രമാണത്തെ നൽകുന്നതിനു മുമ്പ് ഒരു പാപവും പ്രമാണത്തിന് എതിരായി രേഖപ്പെടുത്തിയില്ല” .(കാണുക: rc://*/ta/man/translate/figs-explicit)