ml_tn_old/rom/03/18.md

751 B
Raw Permalink Blame History

their

ഈ പദങ്ങള്‍ യഹൂദന്‍മാരെയും യവനരെയും സൂചിപ്പിക്കുന്നതിനാണ് റോമര്3:9.

There is no fear of God before their eyes

ഭയം എന്നത് ദൈവത്തോടുള്ള ബഹുമാനവും അവനെ ആദരിക്കുന്നതിനുള്ള ആഗ്രത്തെയും സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം: “ദൈവത്തിനു നല്‍കേണ്ട ബഹുമാനത്തെ ജനം നിരസിക്കുന്നു” (കാണുക: rc://*/ta/man/translate/figs-synecdoche)