ml_tn_old/rom/03/09.md

1.2 KiB

Connecting Statement:

പൌലോസ് ചുരുക്കുന്നു എല്ലാവരും പാപികള്‍ ആകുന്നു, നീതിമാന്‍ ആരുമില്ല, ആരും ദൈവത്തെ അന്വേഷിക്കുന്നതുമില്ല.

What then? Are we excusing ourselves?

തന്‍റെ ആശയങ്ങളെ ഉറപ്പിക്കുവാന്‍ പൌലോസ് ഈ ചോദ്യങ്ങളെ ചോദിക്കുന്നത്. മറ്റ് ഇതര വിവർത്തനം : യഹൂദന്‍മാരെന്ന കാരണത്താല്‍ നാം ഈ ശിക്ഷാ വിധിയില്‍ നിന്നും ഒഴിവുള്ളവരാണെന്നു ഒരിക്കലും സങ്കല്പിക്കരുത്!.

Not at all

ഈ വാക്കുകള്‍ കേവലം “ഇല്ല” എന്നതിനേക്കാള്‍ വളരെ ശക്തമാണ് എന്നാല്‍ “തീര്‍ച്ചയായും ഇല്ല!” എന്നതിനോളം വരികയുമില്ല.