ml_tn_old/rom/03/15.md

1001 B
Raw Permalink Blame History

Their feet are swift to pour out blood

“കാല്‍”എന്നത് അവരെതന്നെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഉപമാന പ്രയോഗമാണ്. രക്തം എന്നത് മനുഷ്യരെ കൊല ചെയ്യുന്നതിന്‍റെ ആലങ്കാരിക പ്രയോഗമാണ്. ഇതര വിവര്‍ത്തനം : ജനത്തിനു ഹാനി വരുത്തുവാനും കൊലചെയ്യുവാനും അവര്‍ ധ്യതിപ്പെടുന്നു. (കാണുക: [[rc:///ta/man/translate/figs-synecdoche]] ഉം [[rc:///ta/man/translate/figs-metaphor]])

Their feet

“അവരുടെ” എന്ന പദം യഹൂദന്‍മാരെയും യവനരെയും സൂചിപ്പിക്കുന്നതിനാണ് റോമര്3:9.