ml_tn_old/rom/03/13.md

2.2 KiB

Their ... Their

“അവരുടെ” എന്ന പദം Romans 3:9..ലെ യഹൂദന്മാരെയും യവനരെയും സൂചിപ്പിക്കുന്നു.

Their throat is an open grave

“തൊണ്ട” എന്ന പദം മനുഷ്യര്‍ പറയുന്ന അനീതിയെയും അറപ്പുള്ളവയെയും സൂചിപ്പിക്കുന്നു. തുറന്ന ശവക്കുഴി എന്നത് മനുഷ്യരുടെ ദുഷ്ടത നിറഞ്ഞ വാക്കുകളെ സൂചിപ്പിക്കുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്(കാണുക: [[rc:///ta/man/translate/figs-metonymy]] ഉം [[rc:///ta/man/translate/figs-metaphor]])

Their tongues have deceived

“നാവുകള്‍” എന്നത് ജനത്തിന്‍റെ തെറ്റായ സംസാരത്തെ സൂചിപ്പിക്കുന്ന പദമാണ്. ഇതര വിവര്‍ത്തനം : “ജനം ഭോഷ്ക് സംസാരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

The poison of snakes is under their lips

ഇവിടെ “സര്‍പ്പവിഷം” മനുഷ്യര്‍ സംസാരിക്കുന്ന ദുഷ്ടതയുള്ള സംസാരത്തിന്‍റെ അപകടകരമായ ഹാനിയെക്കുറിച്ച് സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമാണ്. “അധരങ്ങള്‍” എന്നത് ജനത്തിന്‍റെ വാക്കുകളെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “സര്‍പ്പവിഷം പോലെ അവരുടെ ദുഷ്ടവാക്കുകള്‍ ജനത്തെ മുറിവേല്‍പ്പിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-metonymy]])