ml_tn_old/luk/19/24.md

1.5 KiB

Connecting Statement:

യേശു ലൂക്കോസ് 19:11ല്‍ ആരംഭിച്ചതായ ഉപമ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

he said

ആ കുലീനന്‍ രാജാവായി തീര്‍ന്നു. ഇത് നിങ്ങള്‍ ലൂക്കോസ് 19:12ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക:

to those who were standing by

അവുടെ സമീപേ നിന്നുകൊണ്ടിരുന്നതായ ജനം

the mina

ഒരു റാത്തല്‍ എന്നത് മിക്കവാറും ഏകദേശം 600 ഗ്രാം വെള്ളി ആകുന്നു. ഓരോ റാത്തല്‍ വെള്ളിയും ഏകദേശം നൂറു ദിവസത്തെ കൂലിക്കു തുല്യം ആകുന്നു, അത് ജനത്തിനു ഏകദേശം നാല് മാസത്തെ അദ്ധ്വാനത്തിന് നല്‍കുന്നതിനു തുല്യം ആകുന്നു. നിങ്ങള്‍ ഇത് ലൂക്കോസ് 19:3ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-bweight)