ml_tn_old/luk/19/12.md

946 B

A certain man of noble birth

ഭരണ വിഭാഗത്തില്‍ അംഗം ആയിരുന്ന ഒരു പ്രത്യേക വ്യക്തി അല്ലെങ്കില്‍ “ഒരു പ്രധാന കുടുംബത്തില്‍ ഉള്‍പ്പെട്ട ഒരു പ്രത്യേക വ്യക്തി”

to receive for himself a kingdom

ഇത് ഒരു ചെറിയ രാജാവ് ഒരു മഹാനായ രാജാവായി തീരുന്നതിന്‍റെ രൂപം ആകുന്നു. മഹാനായ രാജാവ് ചെറിയ രാജാവിന് തന്‍റെ സ്വന്തം രാജ്യത്തെ ഭരിക്കുവാന്‍ ഉള്ള അവകാശവും അധികാരവും നല്‍കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)