ml_tn_old/act/07/29.md

976 B

General Information:

സ്തെഫാനോസിന്‍റെ ശ്രോതാക്കള്‍ മോശെ ഈജിപ്തിലേക്ക് ഓടിപ്പോയശേഷം ഒരു മിദ്യാന സ്ത്രീയെ വിവാഹം കഴിച്ചിരുന്ന കാര്യം അറിഞ്ഞിട്ടുണ്ടായിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

after hearing this

ഇത് അര്‍ത്ഥമാക്കുന്ന വിവരം എന്തെന്നാല്‍ മോശെ കഴിഞ്ഞ ദിവസം ഒരു ഈജിപ്തുകാരനെ വധിച്ച കാര്യം യിസ്രായേല്യര്‍ അറിഞ്ഞു എന്ന കാര്യം മോശെ മനസ്സിലാക്കി (അപ്പോ.7:28). (കാണുക: rc://*/ta/man/translate/figs-explicit)