ml_tn_old/act/07/28.md

505 B

Would you like to kill me, as you killed the Egyptian yesterday?

താനും മിക്കവാറും മറ്റുള്ളവരും മോശെ ഈജിപ്തുകാരനെ വധിച്ചത് അറിഞ്ഞിരിക്കുന്നു എന്ന് മോശെക്ക് മുന്നറിയിപ്പ് നല്‍കേണ്ടതിനായി ആ മനുഷ്യന്‍ ഈ ചോദ്യം ഉപയോഗിക്കുന്നു.