ml_tq/1CO/04/08.md

7 lines
569 B
Markdown

# കൊരിന്ത്യയിലെ വിശ്വാസികള്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചത്‌ എന്തു
കൊണ്ട്?
അവര്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചതിന്‍റെ കാരണം അവരോടൊപ്പം തനിക്കും തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും വാഴുവാന്‍ ഇടയാകും എന്നതിനാലാണ്.
[4:8].