# കൊരിന്ത്യയിലെ വിശ്വാസികള്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചത്‌ എന്തു കൊണ്ട്? അവര്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചതിന്‍റെ കാരണം അവരോടൊപ്പം തനിക്കും തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും വാഴുവാന്‍ ഇടയാകും എന്നതിനാലാണ്. [4:8].