ml_tq/1CO/02/10.md

10 lines
616 B
Markdown

# പൌലോസും കൂടെയുള്ളവരും ദൈവത്തിന്‍റെ ജ്ഞാനത്തെ എപ്രകാരം ഗ്രഹിച്ചു?
ദൈവം ആത്മാവിനാല്‍ ആ വസ്തുതകളെ അവര്‍ക്ക് വെളിപ്പെടുത്തി.[2;10].
# ആരാണ് ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത്?
ദൈവാത്മാവ് മാത്രമാണ് ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത്.
[2:11].