# പൌലോസും കൂടെയുള്ളവരും ദൈവത്തിന്‍റെ ജ്ഞാനത്തെ എപ്രകാരം ഗ്രഹിച്ചു? ദൈവം ആത്മാവിനാല്‍ ആ വസ്തുതകളെ അവര്‍ക്ക് വെളിപ്പെടുത്തി.[2;10]. # ആരാണ് ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത്? ദൈവാത്മാവ് മാത്രമാണ് ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത്. [2:11].