ml_tq/LUK/17/10.md

486 B

ദാസന്മാരായിരിക്കെ, നമ്മുടെ യജമാനൻ നമ്മോട് ചെയ്യാൻ കല്പിച്ചതൊക്കെയും ചെയ്തു തീർത്ത ശേഷം നാം എന്തു പറയണം?

നാം പറയണം, “ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു.