ml_tq/LUK/17/10.md

3 lines
486 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# ദാസന്മാരായിരിക്കെ, നമ്മുടെ യജമാനൻ നമ്മോട് ചെയ്യാൻ കല്പിച്ചതൊക്കെയും ചെയ്തു തീർത്ത ശേഷം നാം എന്തു പറയണം?
നാം പറയണം, “ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു.