ml_tq/ACT/21/20.md

445 B

പൌലോസിനെതിരെ യഹൂദന്മാര്‍ ഉന്നയിച്ച ആരോപണം എന്ത്?

ജാതികളുടെയിടയില്‍ വസിച്ചിരുന്ന യഹൂദന്മാരെ മോശെയെ ഉപേക്ഷിക്കുവാന്‍ പഠിപ്പിച്ചു എന്ന ആരോപണമാണ് ഉന്നയിച്ചത്.[21:21].