ml_tq/ACT/21/20.md

6 lines
445 B
Markdown

# പൌലോസിനെതിരെ യഹൂദന്മാര്‍ ഉന്നയിച്ച ആരോപണം എന്ത്?
ജാതികളുടെയിടയില്‍ വസിച്ചിരുന്ന യഹൂദന്മാരെ മോശെയെ ഉപേക്ഷിക്കുവാന്‍
പഠിപ്പിച്ചു എന്ന ആരോപണമാണ് ഉന്നയിച്ചത്.[21:21].