ml_tq/3JN/01/09.md

2.1 KiB

:ദയൊത്രെഫേസ് എന്താണ് ആഗ്രഹിച്ചത്‌?

A ദയൊത്രെഫേസ് സഭയില്‍ ഒന്നാമനാകുവാന്‍ ആഗ്രഹിച്ചു.[1:9].

യോഹന്നാനു നേരെയുള്ള ദയൊത്രെഫേസിന്‍റെ മനോഭാവം എന്തായിരുന്നു?

ദയൊത്രെഫേസ് യോഹന്നാനെ ഗണ്യമാക്കിയിരുന്നില്ല.[1:9].

ഗായോസിന്‍റെയും സഭയുടെയും അടുക്കല്‍ താന്‍ വരുമ്പോള്‍ യോഹന്നാന്‍

എന്ത് ഓര്‍മ്മപ്പെടുത്തുമെന്നാണ് പറഞ്ഞത്?

യോഹന്നാന്‍ വരികയാണെങ്കില്‍ ദയൊത്രെഫേസിന്‍റെ ദോഷപ്രവര്‍ത്തികളെ ഓര്‍മ്മപ്പെടുത്തുമെന്നാണ് താന്‍ പറഞ്ഞത്.[1:10]. # തിരുനാമത്തിനുവേണ്ടി സഞ്ചരിക്കുന്ന സഹോദരന്മാരോട് ദയൊത്രെഫേസ് എപ്രകാരമുള്ള സമീപനമാണ് പുലര്‍ത്തിയത്?

ദയൊത്രെഫേസ് സഹോദരന്മാരെ സ്വീകരിച്ചില്ല.[1:10].

തിരുനാമത്തിനുവേണ്ടി സഞ്ചരിക്കുന്ന സഹോദരന്മാരോട് ദയൊത്രെഫേസ്

എന്താണ് ചെയ്തത്?

ആ സഹോദരന്മാരെ സ്വീകരിക്കുന്നതില്‍നിന്നും അവരെ തടുക്കുകയും അവരെ സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. [1:10].