ml_tq/3JN/01/01.md

1.6 KiB

ഗ്രന്ഥകര്‍ത്താവായ യോഹന്നാന്‍ ഈ ലേഖനത്തില്‍ തന്നെ ഏതു പേരി

ലാണ് പരിചയപ്പെടുത്തുന്നത്?

മൂപ്പന്‍ എന്നാണു യോഹന്നാന്‍ തന്നെ പരിചയപ്പെടുത്തുന്നത്.[1:1].

ഇ കത്ത് ലഭിക്കുന്ന ഗായോസുമായി യോഹന്നാനുള്ള ബന്ധം എന്താണ്?

യോഹന്നാന്‍ ഗായോസിനെ സത്യത്തില്‍ സ്നേഹിക്കുന്നു. [1:1].

ഗായോസിനെക്കുറിച്ചു യോഹന്നാന്‍ എന്താണ് പ്രാര്‍ഥിക്കുന്നത്?

യോഹന്നാന്‍ പ്രാര്‍ഥിക്കുന്നതു ഗായോസിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതു പോലെ, താന്‍ എല്ലാറ്റിലും സമൃദ്ധിയായും ആരോഗ്യത്തോടും കാണപ്പെടണം എന്നാണ്‌.[1:2].

യോഹന്നാന്‍റെ ഏറ്റവും വലിയ സന്തോഷം എന്താണ്?

തന്‍റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്ന് കേള്‍ക്കുന്നതാണ് യോഹന്നാന്‍റെ ഏറ്റവും വലിയ സന്തോഷം[1:4].