ml_tq/2TI/02/01.md

896 B

പൌലോസിനും തിമൊഥെയോസിനും ഇടയില്‍ ഉണ്ടായിരുന്ന ബന്ധം എന്തായിരുന്നു?

തിമൊഥെയോസ് പൌലോസിന്‍റെ ആത്മീയ പുത്രന്‍ ആയിരുന്നു.[1:2;2:1].

പൌലോസ് തന്നെ പഠിപ്പിച്ച സന്ദേശത്തെ തിമൊഥെയോസ് ആരെ ഭരമേല്‍

പ്പിക്കണമായിരുന്നു?

മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാന്‍തക്ക പ്രാപ്തിയുള്ള വിശ്വസ്തതയുള്ളവരെ തിമൊഥെയോസ് ഈ സന്ദേശം ഏല്‍പ്പിക്കണമായിരുന്നു. [2:2].