ml_tq/2TI/02/01.md

11 lines
896 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# പൌലോസിനും തിമൊഥെയോസിനും ഇടയില്‍ ഉണ്ടായിരുന്ന ബന്ധം എന്തായിരുന്നു?
തിമൊഥെയോസ് പൌലോസിന്‍റെ ആത്മീയ പുത്രന്‍ ആയിരുന്നു.[1:2;2:1].
# പൌലോസ് തന്നെ പഠിപ്പിച്ച സന്ദേശത്തെ തിമൊഥെയോസ് ആരെ ഭരമേല്‍
പ്പിക്കണമായിരുന്നു?
മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാന്‍തക്ക പ്രാപ്തിയുള്ള വിശ്വസ്തതയുള്ളവരെ
തിമൊഥെയോസ് ഈ സന്ദേശം ഏല്‍പ്പിക്കണമായിരുന്നു. [2:2].