ml_tq/1CO/07/08.md

12 lines
820 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# വിധവമാര്‍ക്കും അവിവാഹിതര്‍ക്കും നല്ലതായിരിക്കുമെന്ന് പൌലോസ് പറയു
ന്നതെന്താണ്?
അവര്‍ അവിവാഹിത നിലയില്‍ തന്നെ നിലകൊള്ളുന്നത് നല്ലതെന്ന് പൌലോസ്
പറയുന്നു.[7:8].
# ഏതു സാഹചര്യത്തില്‍ അവിവാഹിതരും വിധവമാരും വിവാഹിതരാകണം?
ജിതേന്ദ്രിയത്വമില്ലാത്തവരായി വികാരധിനര്‍ ആകുന്നുവെങ്കില്‍ അവര്‍ വിവാഹി
തരാകണം.[7:9].