# വിധവമാര്‍ക്കും അവിവാഹിതര്‍ക്കും നല്ലതായിരിക്കുമെന്ന് പൌലോസ് പറയു ന്നതെന്താണ്? അവര്‍ അവിവാഹിത നിലയില്‍ തന്നെ നിലകൊള്ളുന്നത് നല്ലതെന്ന് പൌലോസ് പറയുന്നു.[7:8]. # ഏതു സാഹചര്യത്തില്‍ അവിവാഹിതരും വിധവമാരും വിവാഹിതരാകണം? ജിതേന്ദ്രിയത്വമില്ലാത്തവരായി വികാരധിനര്‍ ആകുന്നുവെങ്കില്‍ അവര്‍ വിവാഹി തരാകണം.[7:9].