ml_tq/1CO/06/01.md

12 lines
972 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# വിശുദ്ധന്മാര്‍ ആരെ ന്യായം വിധിക്കും?
വിശുദ്ധന്മാര്‍ ലോകത്തെയും ദൂതന്മാരെയും ന്യായം വിധിക്കും.[6:2-3].
# കൊരിന്തിലെ വിശുദ്ധന്‍മാര്‍ ആരെ ന്യായം വിധിക്കുവാന്‍ പ്രാപ്തരാകണമെ
ന്നാണ് പൌലോസ് പറയുന്നത്?
വിശുദ്ധന്‍മാര്‍ തമ്മില്‍ ഈ ജീവിതത്തിലെ വിഷയങ്ങള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍
ഉണ്ടായാല്‍ പരിഹാരം നടത്തുവാന്‍ കഴിവുള്ളവര്‍ ഉണ്ടാകണം എന്നാണു
പൌലോസ് പറയുന്നത്.[6:1-3].