# വിശുദ്ധന്മാര്‍ ആരെ ന്യായം വിധിക്കും? വിശുദ്ധന്മാര്‍ ലോകത്തെയും ദൂതന്മാരെയും ന്യായം വിധിക്കും.[6:2-3]. # കൊരിന്തിലെ വിശുദ്ധന്‍മാര്‍ ആരെ ന്യായം വിധിക്കുവാന്‍ പ്രാപ്തരാകണമെ ന്നാണ് പൌലോസ് പറയുന്നത്? വിശുദ്ധന്‍മാര്‍ തമ്മില്‍ ഈ ജീവിതത്തിലെ വിഷയങ്ങള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പരിഹാരം നടത്തുവാന്‍ കഴിവുള്ളവര്‍ ഉണ്ടാകണം എന്നാണു പൌലോസ് പറയുന്നത്.[6:1-3].