ml_tq/1CO/05/11.md

9 lines
611 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# വിശ്വാസികള്‍ ആരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്?
അവര്‍ സഭക്കകത്തുള്ളവരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്.[5:12].
# സഭക്കു പുറത്തുള്ളവരെ ആരാണ് ന്യായംവിധിക്കുന്നത്?
പുറത്തുള്ളവരെ ദൈവമാണ് ന്യായംവിധിക്കുന്നത്.[5:13].