# വിശ്വാസികള്‍ ആരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്? അവര്‍ സഭക്കകത്തുള്ളവരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്.[5:12]. # സഭക്കു പുറത്തുള്ളവരെ ആരാണ് ന്യായംവിധിക്കുന്നത്? പുറത്തുള്ളവരെ ദൈവമാണ് ന്യായംവിധിക്കുന്നത്.[5:13].