ml_tq/1CO/05/06.md

10 lines
741 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ദുഷിച്ച സ്വഭാവത്തെയും ദുഷ്ടതയെയും പൌലോസ് എന്തിനോടു താരതമ്യം
ചെയ്യുന്നു?
പൌലോസ് അവയെ പുളിച്ചമാവിനോട് താരതമ്യം ചെയ്യുന്നു.[5:8].
# ആത്മാര്‍ത്ഥതയെയും സത്യത്തെയും പൌലോസ് ഏതിനോട് ഉപമിക്കുന്നു?
ആത്മാര്‍ത്ഥതയെയും സത്യത്തെയും പുളിപ്പില്ലാത്ത അപ്പത്തോട് പൌലോസ് ഉപമിക്കുന്നു.[5:8].