# ദുഷിച്ച സ്വഭാവത്തെയും ദുഷ്ടതയെയും പൌലോസ് എന്തിനോടു താരതമ്യം ചെയ്യുന്നു? പൌലോസ് അവയെ പുളിച്ചമാവിനോട് താരതമ്യം ചെയ്യുന്നു.[5:8]. # ആത്മാര്‍ത്ഥതയെയും സത്യത്തെയും പൌലോസ് ഏതിനോട് ഉപമിക്കുന്നു? ആത്മാര്‍ത്ഥതയെയും സത്യത്തെയും പുളിപ്പില്ലാത്ത അപ്പത്തോട് പൌലോസ് ഉപമിക്കുന്നു.[5:8].