ml_tq/1CO/04/14.md

10 lines
731 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# പൌലോസ് എന്തുകൊണ്ടാണ് ഈവക കാര്യങ്ങള്‍ കൊരിന്ത്യര്‍ക്ക് എഴുതിയത്?
പ്രിയമക്കളെയെന്നപോലെ അവരെ ക്രമപ്പെടുത്തേണ്ടതിനാണ് പൌലോസ് ഇത്
എഴുതിയത്.[4:14].
# ആരെ അനുകരിക്കണമെന്നാണ് കൊരിന്ത്യന്‍ വിശ്വാസികളോട് പൌലോസ് പറയുന്നത്‌?
തന്നെ അനുകരിക്കണമെന്നാണ് പൌലോസ് അവരോടു പറയുന്നത്.[4:16].