# പൌലോസ് എന്തുകൊണ്ടാണ് ഈവക കാര്യങ്ങള്‍ കൊരിന്ത്യര്‍ക്ക് എഴുതിയത്? പ്രിയമക്കളെയെന്നപോലെ അവരെ ക്രമപ്പെടുത്തേണ്ടതിനാണ് പൌലോസ് ഇത് എഴുതിയത്.[4:14]. # ആരെ അനുകരിക്കണമെന്നാണ് കൊരിന്ത്യന്‍ വിശ്വാസികളോട് പൌലോസ് പറയുന്നത്‌? തന്നെ അനുകരിക്കണമെന്നാണ് പൌലോസ് അവരോടു പറയുന്നത്.[4:16].