ml_tq/PHM/01/21.md

11 lines
817 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# ഫിലേമോന്‍ ഒനേസിമോസിനെ തിരിച്ചയക്കുമെന്നു പൌലോസ് പ്രതീക്ഷിച്ചുവോ?
അതെ, ഫിലേമോന്‍ ഒനേസിമോസിനെ തിരിച്ചയക്കുമെന്നു പൌലോസിനു നിശ്ചയം
ഉണ്ടായിരുന്നു.[1:21].
# കാരാഗ്രഹത്തില്‍നിന്നു പുറത്തുവന്നാല്‍ പൌലോസ് എവിടേക്ക് വരും?
കാരാഗ്രഹത്തില്‍നിന്നു പുറത്ത് വന്നാല്‍ പൌലോസ് ഫിലേമോനെ സന്ദര്‍ശിക്കുവാന്‍
വരും.[1:22].