# ഫിലേമോന്‍ ഒനേസിമോസിനെ തിരിച്ചയക്കുമെന്നു പൌലോസ് പ്രതീക്ഷിച്ചുവോ? അതെ, ഫിലേമോന്‍ ഒനേസിമോസിനെ തിരിച്ചയക്കുമെന്നു പൌലോസിനു നിശ്ചയം ഉണ്ടായിരുന്നു.[1:21]. # കാരാഗ്രഹത്തില്‍നിന്നു പുറത്തുവന്നാല്‍ പൌലോസ് എവിടേക്ക് വരും? കാരാഗ്രഹത്തില്‍നിന്നു പുറത്ത് വന്നാല്‍ പൌലോസ് ഫിലേമോനെ സന്ദര്‍ശിക്കുവാന്‍ വരും.[1:22].