ml_tq/JUD/01/14.md

14 lines
1.3 KiB
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# കര്‍ത്താവ്‌ ആരുടെ മേല്‍ ആണ് ന്യായവിധി നടത്തുന്നത്?
കര്‍ത്താവ്‌ സകല ജനങ്ങളുടെമേലും ന്യായവിധി നടത്തുന്നത്.[1:15].
# ആദം മുതല്‍ ക്രമപ്രകാരം എത്രാമത്തെ സ്ഥാനക്കാരനാണ് ഹാനോക്ക്?
ആദം മുതല്‍ ക്രമപ്രകാരം ഏഴാം സ്ഥാനക്കാരനാണ് ഹാനോക്.[1:14].
# കുറ്റം ചുമത്തപ്പെട്ടവരായ ആ അഭക്തര്‍ ആരാണ്?
പിറുപിറുക്കുന്നവരും, ആവലാതി പറയുന്നവരും ദുരാഗ്രഹങ്ങളുടെ പുറകെ പോകുന്നവരും, വമ്പു പറയുന്നവരും, സ്വാര്‍ത്ഥ ലാഭത്തിനായി മറ്റുള്ളവരെ പുകഴ്ത്തു
ന്നവരും ആയ ഈ അഭക്തര്‍ കുറ്റം ചുമത്തപ്പെടുവാനുള്ളവരാണ്.[1:16].