# കര്‍ത്താവ്‌ ആരുടെ മേല്‍ ആണ് ന്യായവിധി നടത്തുന്നത്? കര്‍ത്താവ്‌ സകല ജനങ്ങളുടെമേലും ന്യായവിധി നടത്തുന്നത്.[1:15]. # ആദം മുതല്‍ ക്രമപ്രകാരം എത്രാമത്തെ സ്ഥാനക്കാരനാണ് ഹാനോക്ക്? ആദം മുതല്‍ ക്രമപ്രകാരം ഏഴാം സ്ഥാനക്കാരനാണ് ഹാനോക്.[1:14]. # കുറ്റം ചുമത്തപ്പെട്ടവരായ ആ അഭക്തര്‍ ആരാണ്? പിറുപിറുക്കുന്നവരും, ആവലാതി പറയുന്നവരും ദുരാഗ്രഹങ്ങളുടെ പുറകെ പോകുന്നവരും, വമ്പു പറയുന്നവരും, സ്വാര്‍ത്ഥ ലാഭത്തിനായി മറ്റുള്ളവരെ പുകഴ്ത്തു ന്നവരും ആയ ഈ അഭക്തര്‍ കുറ്റം ചുമത്തപ്പെടുവാനുള്ളവരാണ്.[1:16].