ml_tq/1CO/01/18.md

9 lines
600 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം എന്താണ്?
നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം ഭോഷത്വമാണ്.[1:18].
# ദൈവം രക്ഷിക്കുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം എന്താണ്/
ദൈവം രക്ഷിക്കുന്നവര്‍ക്ക് ഇത് ദൈവത്തിന്‍റെ ശക്തിയാണ്.[1:18].