# നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം എന്താണ്? നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം ഭോഷത്വമാണ്.[1:18]. # ദൈവം രക്ഷിക്കുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം എന്താണ്/ ദൈവം രക്ഷിക്കുന്നവര്‍ക്ക് ഇത് ദൈവത്തിന്‍റെ ശക്തിയാണ്.[1:18].