12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
# Connecting Statement:
|
|
|
|
പടയാളികള്‍ യേശുവിനെ ഗോല്ഗോഥായിലേക്ക് കൊണ്ടു പോയി, അവിടെ അവര്‍ അവനെ മറ്റു രണ്ടു പേരോട് കൂടെ ക്രൂശിച്ചു. നിരവധി ആളുകള്‍ അവനെ പരിഹസിച്ചു.
|
|
|
|
# Place of a Skull
|
|
|
|
തലയോടിടം അല്ലെങ്കില്‍ “തലയോട്ടിയുടെ സ്ഥലം.” ഇത് ഒരു സ്ഥലത്തിന്റെ പേരാകുന്നു. അതിന്റെ അര്‍ത്ഥം അവിടെ ധാരാളം തലയോട്ടികള്‍ ഉണ്ടായിരുന്നുയെന്നല്ല. (കാണുക: [[rc://*/ta/man/translate/translate-names]])
|
|
|
|
# Skull
|
|
|
|
ഒരു തലയോട്ടി എന്ന് പറയുന്നത് തലയുടെ അസ്ഥി, അല്ലെങ്കില്‍ അതിന്മേല് ഒട്ടും തന്നെ മാംസം ഇല്ലാത്തതായ ഒരു തലയാകുന്നു.
|