1.2 KiB
1.2 KiB
Connecting Statement:
പടയാളികള്‍ യേശുവിനെ ഗോല്ഗോഥായിലേക്ക് കൊണ്ടു പോയി, അവിടെ അവര്‍ അവനെ മറ്റു രണ്ടു പേരോട് കൂടെ ക്രൂശിച്ചു. നിരവധി ആളുകള്‍ അവനെ പരിഹസിച്ചു.
Place of a Skull
തലയോടിടം അല്ലെങ്കില്‍ “തലയോട്ടിയുടെ സ്ഥലം.” ഇത് ഒരു സ്ഥലത്തിന്റെ പേരാകുന്നു. അതിന്റെ അര്‍ത്ഥം അവിടെ ധാരാളം തലയോട്ടികള്‍ ഉണ്ടായിരുന്നുയെന്നല്ല. (കാണുക: rc://*/ta/man/translate/translate-names)
Skull
ഒരു തലയോട്ടി എന്ന് പറയുന്നത് തലയുടെ അസ്ഥി, അല്ലെങ്കില്‍ അതിന്മേല് ഒട്ടും തന്നെ മാംസം ഇല്ലാത്തതായ ഒരു തലയാകുന്നു.