ml_tn/act/07/43.md

28 lines
2.1 KiB
Markdown

# General Information:
ആമോസ് പ്രവാചകനില്‍ നിന്നുള്ള ഉദ്ധരണി ഇവിടെ തുടരുന്നു.
# Connecting Statement:
സ്തെഫാനോസ് [അപ്പോ.7:2] (../07/02.md)ല്‍ ആരംഭിച്ച മഹാപുരോഹിതനോടും ന്യായാധിപ സംഘത്തോടും ഉള്ള തന്‍റെ പ്രതികരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
# You accepted
അവര്‍ തങ്ങളുടെ മരുഭൂമിയിലെ യാത്രയില്‍ ഈ വിഗ്രഹങ്ങളും കൂടെ എടുത്തുകൊണ്ട് വന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ഓരോ സ്ഥലങ്ങള്‍ തോറും അവയെ ചുമന്നു കൊണ്ട് വന്നിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# tabernacle of Molech
മോലേക് എന്ന അസത്യ ദേവനെ താമസിപ്പിച്ചിരുന്ന കൂടാരം
# the star of the god Rephan
രേഫാന്‍ എന്ന അസത്യ ദേവനോട് സാമ്യപ്പെടുത്തിയിരുന്ന നക്ഷത്രം
# the images that you made
മോലേക്, രേഫാന്‍ എന്നീ അസത്യ ദേവന്മാരുടെ ബിംബങ്ങളോ സ്വരൂപങ്ങളോ ആരാധിക്കുന്നതിനു വേണ്ടി അവര്‍ ഉണ്ടാക്കിയിരുന്നു.
# I will carry you away beyond Babylon
ഞാന്‍ നിങ്ങളെ ബാബിലോണിനും അപ്പുറമുള്ള സ്ഥലങ്ങളിലേക്ക് നീക്കിക്കളയും. ഇത് ദൈവത്തിന്‍റെ ന്യായവിധിയുടെ നടപടി ആയിരിക്കും.