# General Information: ആമോസ് പ്രവാചകനില്‍ നിന്നുള്ള ഉദ്ധരണി ഇവിടെ തുടരുന്നു. # Connecting Statement: സ്തെഫാനോസ് [അപ്പോ.7:2] (../07/02.md)ല്‍ ആരംഭിച്ച മഹാപുരോഹിതനോടും ന്യായാധിപ സംഘത്തോടും ഉള്ള തന്‍റെ പ്രതികരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. # You accepted അവര്‍ തങ്ങളുടെ മരുഭൂമിയിലെ യാത്രയില്‍ ഈ വിഗ്രഹങ്ങളും കൂടെ എടുത്തുകൊണ്ട് വന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ഓരോ സ്ഥലങ്ങള്‍ തോറും അവയെ ചുമന്നു കൊണ്ട് വന്നിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # tabernacle of Molech മോലേക് എന്ന അസത്യ ദേവനെ താമസിപ്പിച്ചിരുന്ന കൂടാരം # the star of the god Rephan രേഫാന്‍ എന്ന അസത്യ ദേവനോട് സാമ്യപ്പെടുത്തിയിരുന്ന നക്ഷത്രം # the images that you made മോലേക്, രേഫാന്‍ എന്നീ അസത്യ ദേവന്മാരുടെ ബിംബങ്ങളോ സ്വരൂപങ്ങളോ ആരാധിക്കുന്നതിനു വേണ്ടി അവര്‍ ഉണ്ടാക്കിയിരുന്നു. # I will carry you away beyond Babylon ഞാന്‍ നിങ്ങളെ ബാബിലോണിനും അപ്പുറമുള്ള സ്ഥലങ്ങളിലേക്ക് നീക്കിക്കളയും. ഇത് ദൈവത്തിന്‍റെ ന്യായവിധിയുടെ നടപടി ആയിരിക്കും.