ml_tn/1co/04/10.md

801 B

We are fools ... in dishonor

കൊരിന്ത്യരെ ലജ്ജിപ്പിക്കാൻ പൌലോസ് വിരോധാഭാസം ഉപയോഗിക്കുന്നു, അതിനാൽ അവൻ എന്താണ് പറയുന്നതെന്ന് അവർ ചിന്തിക്കും. (കാണുക: rc://*/ta/man/translate/figs-irony)

You are held in honor

കൊരിന്ത്യയിലെ ആളുകൾ വളരെ പ്രധാനപ്പെട്ടവര്‍ ആണെന്നാണ്‌ മറ്റുള്ളവര്‍ കരുതുന്നത്

we are held in dishonor

ജനം ഞങ്ങള്‍ അപ്പോസ്തലന്മാരെ ലജ്ജിപ്പിക്കുന്നു