# We are fools ... in dishonor കൊരിന്ത്യരെ ലജ്ജിപ്പിക്കാൻ പൌലോസ് വിരോധാഭാസം ഉപയോഗിക്കുന്നു, അതിനാൽ അവൻ എന്താണ് പറയുന്നതെന്ന് അവർ ചിന്തിക്കും. (കാണുക: [[rc://*/ta/man/translate/figs-irony]]) # You are held in honor കൊരിന്ത്യയിലെ ആളുകൾ വളരെ പ്രധാനപ്പെട്ടവര്‍ ആണെന്നാണ്‌ മറ്റുള്ളവര്‍ കരുതുന്നത് # we are held in dishonor ജനം ഞങ്ങള്‍ അപ്പോസ്തലന്മാരെ ലജ്ജിപ്പിക്കുന്നു