ml_tn/1co/03/18.md

713 B

Let no one deceive himself

ഈ ലോകത്ത് താനാണ്‌ ജ്ഞാനിയാണെന്ന മിഥ്യാധാരണ ആര്‍ക്കും ഉണ്ടാകരുത്.

in this age

വിശ്വസിക്കാത്ത ആളുകൾ ജ്ഞാനമുള്ളത് തീരുമാനിക്കുന്ന രീതി അനുസരിച്ച്

let him become a ""fool

വിശ്വസിക്കാത്ത ആളുകളാല്‍ ഒരു വിഡ്ഡി എന്ന് വിളിക്കപ്പെടാൻ ആ വ്യക്തി തയ്യാറാകണം (കാണുക: rc://*/ta/man/translate/figs-irony)