# Let no one deceive himself ഈ ലോകത്ത് താനാണ്‌ ജ്ഞാനിയാണെന്ന മിഥ്യാധാരണ ആര്‍ക്കും ഉണ്ടാകരുത്. # in this age വിശ്വസിക്കാത്ത ആളുകൾ ജ്ഞാനമുള്ളത് തീരുമാനിക്കുന്ന രീതി അനുസരിച്ച് # let him become a ""fool വിശ്വസിക്കാത്ത ആളുകളാല്‍ ഒരു വിഡ്ഡി എന്ന് വിളിക്കപ്പെടാൻ ആ വ്യക്തി തയ്യാറാകണം (കാണുക: [[rc://*/ta/man/translate/figs-irony]])