ml_tn/1co/03/01.md

1.7 KiB

Connecting Statement:

ദൈവമുമ്പാകെ തങ്ങളുടെ സ്ഥാനം സൂക്ഷിക്കുന്നതിന് പകരം അവർ യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കുന്നുവെന്ന് പൌലോസ് കൊരിന്ത്യ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. അവരെ പഠിപ്പിക്കുന്നവര്‍ വളർച്ച നൽകുന്ന ദൈവത്തെപ്പോലെ പ്രധാനമല്ലെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നു.

brothers

സ്ത്രീപുരുഷന്‍മാരടങ്ങുന്ന സഹവിശ്വാസികളെയാണ് ഇതര്‍ത്ഥമാക്കുന്നത്.

spiritual people

ആത്മാവിനെ അനുസരിക്കുന്നവര്‍

fleshly people

സ്വന്തമോഹങ്ങള്‍ അനുസരിച്ചു നടക്കുന്നവര്‍

as to little children in Christ

പ്രായത്തിലും അറിവിലും വളരെ ചെറിയ കുട്ടികളോടെന്ന പോലെ പൌലോസ് കൊരിന്ത്യ വിശ്വാസികളെ താരതമ്യപ്പെടുത്തുന്നു.സമാന പരിഭാഷ: “ക്രിസ്തുവില്‍ ചെറിയ വിശ്വാസികളോടെന്നപോലെ” (കാണുക: rc://*/ta/man/translate/figs-metaphor)