# Connecting Statement: ദൈവമുമ്പാകെ തങ്ങളുടെ സ്ഥാനം സൂക്ഷിക്കുന്നതിന് പകരം അവർ യഥാർത്ഥത്തിൽ എങ്ങനെ ജീവിക്കുന്നുവെന്ന് പൌലോസ് കൊരിന്ത്യ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. അവരെ പഠിപ്പിക്കുന്നവര്‍ വളർച്ച നൽകുന്ന ദൈവത്തെപ്പോലെ പ്രധാനമല്ലെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നു. # brothers സ്ത്രീപുരുഷന്‍മാരടങ്ങുന്ന സഹവിശ്വാസികളെയാണ് ഇതര്‍ത്ഥമാക്കുന്നത്. # spiritual people ആത്മാവിനെ അനുസരിക്കുന്നവര്‍ # fleshly people സ്വന്തമോഹങ്ങള്‍ അനുസരിച്ചു നടക്കുന്നവര്‍ # as to little children in Christ പ്രായത്തിലും അറിവിലും വളരെ ചെറിയ കുട്ടികളോടെന്ന പോലെ പൌലോസ് കൊരിന്ത്യ വിശ്വാസികളെ താരതമ്യപ്പെടുത്തുന്നു.സമാന പരിഭാഷ: “ക്രിസ്തുവില്‍ ചെറിയ വിശ്വാസികളോടെന്നപോലെ” (കാണുക: [[rc://*/ta/man/translate/figs-metaphor]])