ml_tn/1co/02/14.md

765 B

General Information:

ഇവിടെ “നാം” എന്ന വാക്കില്‍ പൌലൊസും തന്‍റെ ശ്രോതാ ക്കളും ഉള്‍പ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

unspiritual person

ഒരു അക്രൈസ്തവനായ, പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടില്ലാത്ത ഒരുവ്യക്തി

because they are spiritually discerned

കാരണം ഈ വസ്തുതകള്‍ മനസ്സിലാക്കുന്നതിനു പരിശുദ്ധാത്മാവിന്‍റെ സഹായം കൂടിയേ തീരൂ.