# General Information: ഇവിടെ “നാം” എന്ന വാക്കില്‍ പൌലൊസും തന്‍റെ ശ്രോതാ ക്കളും ഉള്‍പ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # unspiritual person ഒരു അക്രൈസ്തവനായ, പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടില്ലാത്ത ഒരുവ്യക്തി # because they are spiritually discerned കാരണം ഈ വസ്തുതകള്‍ മനസ്സിലാക്കുന്നതിനു പരിശുദ്ധാത്മാവിന്‍റെ സഹായം കൂടിയേ തീരൂ.