ml_tn/1co/02/11.md

1.3 KiB

For who knows a person's thoughts except the spirit of the person in him?

ഒരുവന്‍ ചിന്തിക്കുന്നത് അവന്‍റെ മനസ്സിനു മാത്രമേ മനസ്സിലാക്കുവാന്‍ കഴിയൂ എന്ന് പൌലോസ് ഊന്നിപ്പറയുന്നു.സമാന പരിഭാഷ: “ഒരുവന്‍ ചിന്തിക്കുന്നത് അവന്‍റെ ആത്മാവല്ലാതെ ആരും അറിയുന്നില്ല” (കാണുക: rc://*/ta/man/translate/figs-rquestion)

spirit of the person

ഇത് ഒരു വ്യക്തിയുടെ അകത്തെ മനുഷ്യനെയും അവന്‍റെ സ്വന്തം ആത്മപ്രകൃതത്തെയും സൂചിപ്പിക്കുന്നു.

no one knows the deep things of God except the Spirit of God

ഇത് സകാരാത്മകമായി പരിഭാഷപ്പെടുത്താം. സമാന പരിഭാഷ: “ദൈവാത്മാവ് മാത്രമാണ് ദൈവത്തിന്‍റെ ആഴങ്ങള്‍ അറിയുന്നത്” (കാണുക: rc://*/ta/man/translate/figs-doublenegatives)